Search This Blog

Saturday, October 9, 2010

പറയാതെ................

പറയുവാനേറെ ഉണ്ടായിരുന്നത് ............
ഒരു മഴക്കാലത്തിന്റെ ഇടവേളക്ക് വിട്ടു.............
പിന്നെ ഒരിക്കലത് പറയനോരുങ്ങിയപ്പോള്‍.........
നീ വാടിപ്പോയിരുന്നു..... വെയിലേറ്റു........
വല്ലാതെ....... വല്ലാതെ.......