കതിര്‍മണ്ടപത്തിലേക്ക് കയറുന്നതിനു മുന്‍പ് അമ്മ താലം എടുത്തു കയ്യില്‍ തന്നു........ അപ്പോഴാണ് അവന്‍ ഒരു gift ഉം കൊണ്ട് വന്നത് ..........
"Wish you a happy married life........ " എന്നവന്‍ വിഷ് ചെയ്തു ,ഇനി നമ്മള്‍ കണ്ടെന്നു വരില്ല , അതെന്താ മോനെ നീയിപ്പോ പോവ്വാണോ.......എന്ന് അമ്മ ചോദിച്ചു....
അതെ ഭക്ഷണം കഴിക്കാന്‍ നില്കുന്നില്ല .... train മിസ്സ് ആകും..........
മോളെ വേഗം വാ.... മുഹുര്തത്തിനു സമയമായി... എന്ന് ആരോ വിളിച്ചു പറഞ്ഞു .
അത് കേട്ട് അമ്മ എന്നെ കതിര്‍മണ്ടപത്തിലേക്ക് എത്തിക്കാന്‍ തിരക്ക് കൂട്ടി .........
അവനെ കണ്ടതോടെ ആ പഴയ വസന്തകാലം ..... കോളേജ് ലൈഫ് കണ്ണിലൂടെ മിന്നി മറഞ്ഞു ..........അതുവരെ സ്വരുക്കൂട്ടി വച്ചിരുന്ന ധയ്ര്യമെല്ലാം ചോര്‍ന്നു
പോകുകയാണോ ........ ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു.......
ഒരു intemate friend മാത്രമായിരുന്നോ അവനെനിക്ക് ....? ഒരുപാട് ഇഷ്ടമായിരുന്നിട്ടും ഒന്നും പറയുവാനും express ചെയ്യുവാനുമാവാത്ത നിസ്സഹായാവസ്ഥ.....
ഒരു best friend എന്നരീതിയില്‍ അവന്‍ അത്രയും cammitted ആയിരുന്നു........
അത് തന്നെയായിരുന്നു എന്റെ പേടിയും ...എന്റെ പ്രണയം അവന്‍ അറിയനിടവന്നാല്‍ അവനെപ്പോലുള്ള നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുമോ എന്നുള്ള പേടി..........
ആ ഒര്മകളെല്ലാം ഒരു ചാക്കില്‍ കെട്ടി മനസിന്റെ ഒരു മൂലയില്‍ കുഴിച്ചിട്ടതായിരുന്നു.... പക്ഷെ .......
കതിര്‍മണ്ടപത്തിലേക്ക് കയറിയ ഉടനെതന്നെ ആരോ എന്നെ അദ്ദേഹത്തിന്റെ അടുത്ത് പിടിച്ചിരുത്തി........
നിലവിളക്കിന്റെയും വീഡിയോ ക്യാമറകളുടെയും വെളിച്ചമുണ്ടായിരുന്നിട്ടും കണ്ണില്‍ ഇരുട്ടുകയരുന്നത് പോലെ. തോന്നി.......
പെട്ടന്ന് അനിയത്തി ഒരു ബോക്സ് കൊണ്ട് തന്നു "സുബിയേട്ടന്റെ gift ആണ് ....."
കതിര്‍മണ്ടപത്തിലാണെന്ന് പോലും ഒര്കാതെ ഞാനത് തുറന്നു നോക്കി.....
"അതി മനോഹരമായ ഒരു ഗ്ലാസ് ശില്പം "......!
അതിലുണ്ടായിരുന്ന കാര്‍ഡ് എടുത്തു ഞാന്‍ തുറന്നു...........
പ്രിയ കൂട്ടുകാരിക്ക് .....
ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന നിനക്ക് ....
എന്റെ ഒരായിരം ശുഭാശംസകള്‍.......,ചെരിയോരുപഹാരവും....
പിന്നെ നല്ലൊരു സുഹൃത്ത് എന്നതിലുപരി നീയെനിക്ക് മറ്റെന്തെല്ലാമോ
ആയിരുന്നെന്നു ഞാന്‍ മനസിലാക്കാന്‍ വയ്കിപ്പോയി...........
നിന്റെ സമീപ്യമില്ലാത്ത കുറെ നാളുകള്‍ അതെനിക്ക് മനസിലാക്കിച്ചു.....
വയ്കിയാനെങ്കിലും ഞാന്‍ അത് മനസിലാക്കുന്നു.....
" ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു..........."
നീയിതു വായിക്കുമ്പോള്‍ ഒരുപക്ഷെ എന്നെ വെറുത്തു പോയേക്കാം ...
എങ്കിലും ഞാനിപ്പോഴെങ്കിലും ഇതു പറഞ്ഞില്ലെങ്കില്‍
ഞാന്‍ നിന്നോടും എന്നോട് തന്നെയും ചെയ്യുന്ന ഏറ്റവും വലിയ
വഞ്ചന ആയിരിക്കും അത്...........
ഞാനില്ലെങ്കിലും അദ്ദേഹം നിനക്ക് നല്ലൊരു സുഹൃത്തായിരിക്കും .....
by your subi.....
ഇതൊക്കെ പിന്നെ വായിക്കാം........... മുഹൂര്തമായി .....
എന്നുപറഞ്ഞു ആരോ കാര്‍ഡും ഗിഫ്ടും എന്റെ എന്റെ കയ്യില്‍ നിന്ന് വാങ്ങിച്ചു
മോനെ താലി കെട്ടിക്കോളൂ... !!!
അദ്ദേഹം താലികെട്ടുന്ന സമയത്ത് ....... ഞാന്‍ കണ്ടു.....!!
ആ ഹാളിന്റെ മുന്‍വാതിലിലേക്ക് അവന്‍ നടന്നകലുന്നത്.................
ഞാനിപ്പോ കരയണോ.......!! അതോ ചിരിക്കണോ.............!! " കണ്‍ഫ്യൂഷന്‍"
No comments:
Post a Comment